Aliens

ALIYANS – 1050 | Secretary Location | Comedy Serial (Sitce) |



Aliyans is a Family Comedy Sitcom of Kaumudy TV. ITS ABOUT THE LOVE – HATE RELATIONSHIP BETWEEN TWO BROTHER-IN-LAWS AND THEIR FAMILIES. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Manoj Kulathoor, Mani Shornur and Akshayamol. ALIYANS IS RECTED BY RAJESH …

source

Related Articles

24 Comments

  1. ക്ലിറ്റോയും റൊണാൾഡും ചെയ്തതും മോശമായിപ്പോയി പെങ്ങൾക്ക് വേണ്ടി എത്രയും തരം തഴരുത് കുടുംബശ്രീയിൽ ഒരു സ്ഥാനത്തു ഇരിക്കുമ്പോൾ എല്ലാം ആഴ്ചയിലും കണക്കു കാണിക്കണം അത് ലില്ലിക്കു അറിയില്ലേ

  2. ഭർത്താക്കന്മാർ ഭാര്യക്ക് വേണ്ടി സംസാരിക്കും പ്പോൾ ആണ് ഭാര്യമാർക്ക് ഭാർത്താവിനു വേണ്ടി സംസാരിക്കാൻ പറ്റു അത് ക്ലീറ്റോ എപ്പോഴും ഓർക്കുക

  3. Swantham Bharyaye kollan koottu nilkkunna Bharthavu.! what is this?
    Eppozhum Thankan Chettathi……ennu vilichu "mookkumutte" thinnunna Ronaldine ingane aakkarutharunnu Director Sir.
    Lilly aaradhakar enthu parayunnu.
    Orale chathichittalla sthanam nedunnathu.
    Pedikondu thalarthi kidakkan polum vayyathakki. Kazhivullavare bhayam.

  4. തങ്കം പറയുന്നത് കേട്ടാൽ തോന്നും ലോൺ കൊടുത്തത് സ്വന്തം കയ്യിലെ പൈസയാണ് എടുത്തുകൊടുത്തതെന്ന്

  5. പ്രിയ അളിയൻസ് കുടുംബാംഗങ്ങളെ, നാളിതുവരെയുള്ള എല്ലാ എപ്പിസോഡുകളും കണ്ടിട്ടുള്ളവരാണ് ഞാനും എൻ്റെ ഭാര്യയും, നിങ്ങളുടെ ഓരോ എപ്പിസോഡിലെയും കാര്യവും കാര്യക്കേടുകളും വളരെ വിശാലമായ മനസ്സോട് കൂടി ആസ്വദിച്ചിട്ടുള്ളവരാണ് ഞങൾ. പക്ഷേ ഒരു ഭക്ഷണ വിഭവത്തെ പ്രമോട്ട് ചെയ്യാൻ മാത്രം ഒരു എപ്പിസോഡ് "ദുരുപയോഗിച്ചത്" കഷ്ടമായി എന്ന് പറയാതെ വയ്യ… ഒരു സാമുഹ്യ പ്രതിബദ്ധതയും വസ്തുതാപരമായ യുക്തിയും ഇല്ലാത്ത ഒരു വിഷയം ഈ വിധം അവതരിപ്പിച്ചത്, ചെറിയ ചെറിയ നുറുങ്ങു കാര്യങ്ങളിൽ നിഷ്കളങ്കമായ ഹാസ്യം പൊതിഞ്ഞു വിളമ്പിയിരുന്ന നിങ്ങളുടെ ഇമേജ് ഗ്രാഫ് താഴ്ത്തും എന്നുള്ളത് വസ്തുതയാണ്. നല്ലത് മാത്രം കേൾക്കാനെ ഏവർക്കും താൽപര്യം ഉള്ളുവെങ്കിലും ഇത്തരം വിമർശനം ഇനിയെങ്കിലും ഒന്നു ശ്രദ്ധിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. നിങൾ എല്ലാവരുടെയും മികച്ച തന്മയത്വമായ പ്രകടനം ഇനിയും വിജയകരമായി തുടരട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു, ആശംസിക്കുന്നു….

  6. നിങ്ങൾ ഒരു കാര്യത്തിൽ ഒരു തീരുമാനം എടുക്കണം കുടുംബശ്രീ ആന്നോ പെൺപുലി ആന്നോ?????

  7. സ്വന്തം ഭാര്യയെ, അനിയന്റെ കൂടെ നിന്ന് ഇങ്ങനെ ഉപദവിക്കുന്നത് ആണോ നിങ്ങൾ സമൂഹത്തിനു കൊടുക്കുന്ന മെസ്സേജ് 😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡…… I hate this എപ്പിസോഡ് 🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮😏😏😏😏😏🤮🤮

  8. ഇതിൽ അഭിനയിക്കുന്ന ആരെയും കുറ്റം പറയരുത് കാരണം ഓരോരുത്തർക്കും കൊടുക്കുന്ന സ്ക്രിപ്റ്റ് അവർ നന്നായി അഭിനയിക്കുന്നു അത്രേ ഉള്ളു എല്ലാരും നല്ല അഭിനേതാക്കൾ ആണ് 👏🏻👏🏻

Leave a Reply

Your email address will not be published. Required fields are marked *

Back to top button