Aliens

ALIYANS – 1049 | Get free Comedy Serial (Sitce) |



Aliyans is a Family Comedy Sitcom of Kaumudy TV. ITS ABOUT THE LOVE – HATE RELATIONSHIP BETWEEN TWO BROTHER-IN-LAWS AND THEIR FAMILIES. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Manoj Kulathoor, Mani Shornur and Akshayamol. ALIYANS IS RECTED BY RAJESH …

source

Related Articles

45 Comments

  1. Sprrrr❤ കണ്ണ് നിറയുന്നു ആ അമ്മയുടെ വേദന ഒരുപാട് അമ്മമാർ അനുഭവിക്കുന്നുണ്ട് 😔😔😔😔😔😔🙏

  2. അടുത്തകാലത്തായി ട്ടുള്ള ഏറ്റവും നല്ലൊരു എപ്പിസോഡ്❤❤❤❤ നല്ല സ്ക്രിപ്റ്റ് നല്ല ഡയറക്ഷൻ നന്നായിട്ടുണ്ട് അമ്മയും മോനും സൂപ്പർ. പോലീസ് വാഹനം വന്നു അവനെയും കൊണ്ട് പോകുന്ന ആ ഒരു സീൻ മനസ്സിനെ ഒന്ന് ഉലച്ചു❤❤❤👍👍👍

  3. ഈ വർഷത്തെ വിഷു എപ്പിസോഡ് അനീഷ് ചേട്ടനെ കൊണ്ട് എഴുതിക്കണം നല്ല ഫീൽ ഗുഡ് ആയിരിക്കും എനിക്ക് ഉറപ്പുണ്ട് എന്റെ റിക്വസ്റ്റ് ആണ് ❤❤❤plzzzzz

  4. ഇന്നത്തെ സമൂഹം നേരിടുന്ന ഒരു വിഷയം നല്ലൊരു എപ്പിസോഡ് സമ്മാനിച്ച അളിയൻസ് ❤❤ടീം നു എന്റെ big salute❤❤❤❤😊😊

  5. ഉണ്ട 😂😂😂😂
    കഞ്ചാവ് 😂😂😂😂
    അതൊക്കെ 70s Kids ആണ്… ഇപ്പോളത്തെ പിള്ളേർക്ക് കഞ്ചാവ് എന്താണെന്നു പോലും അറിയില്ല..
    Only chemicals MDMA etc…

  6. മയക്കുമരുന്നിനു അടിമയായി അഭിനയിച്ച പയ്യൻ ലേഡീസ് റൂം sitcomil ഉണ്ടായിരുന്നു അതിലും ഇതേ കഥാപാത്രം തന്നെ ആയിരുന്നു

  7. ആദ്യമായാണ് aliyans കണ്ടിട്ട് അറിയാതെ കണ്ണ് നിറഞ്ഞൊഴുകുന്നത്….ഇങ്ങനെ തന്നെ ഉള്ളു ഒരു കുടുംബത്തിൻ്റെ അനുഭവം ഞാൻ നേരിട്ട് കണ്ടുകൊണ്ടിരിക്കുകയാണ്…..ഇതിലും ദയനീയമാണ് ആ മാതാപിതാക്കളുടെ അവസ്ഥ..ഈ msg aliyans ടീം ആരെങ്കിലും കാണുമോ എന്ന് എനിക്കറിയില്ല……അതിനാൽ കൂടുതൽ ഒന്നും പറയാൻ സാധിക്കില്ല……നിങ്ങളുടെ ഈ രചനകൾ ഹൃദയം തൊടുന്നവയാണ്…….പഴയ aliyansum പുതിയതും ആയ എല്ലാ episodum വിടാതെ കാണുന്ന ഒരു വ്യക്തി ആണ് ഞാൻ…..കോവിഡ് കാലത്ത് സൗദിയിൽ covid ബാധിച്ചു കിടന്ന കൂട്ടുകാരിക്ക് ഞാൻ prefer ചെയ്ത മരുന്ന് aliyans arunnu..ഇപ്പോള് അവള് അതു മുടങ്ങാതെ കാണുന്നുണ്ടെന്നാണ് പറഞ്ഞത്…എല്ലാവർക്കും നന്മകൾ നേരുന്നു…

  8. വണ്ണം കൂടിയിട്ട് തങ്കം നടക്കുന്നത് താറാവ് നടക്കുന്ന പോലെ ഉണ്ട് 😅😅😅😅

  9. Why is this especially targeting men and not women? Oh forgot ita promoting Indian propaganda here which vilified men and praises women. I am a guy live alone away from my family in a place where it's easy to get alcohol and drugs and have been living alone for a long time. I never had anything no alcohol, cigarettes or drugs. Please be open minded from stereotypes Indians be like "if a guy lives alone he will definitely do drugs and others and a women will not" both are stereotypes which isn't true. The fact of the matter is both girl and guy can drink or do drugs do not target one gender

Leave a Reply

Your email address will not be published. Required fields are marked *

Back to top button