Aliens

ALIYANS – 1045 | When the heat is increased | Comedy Serial (Sitce) |



Aliyans is a Family Comedy Sitcom of Kaumudy TV. ITS ABOUT THE LOVE – HATE RELATIONSHIP BETWEEN TWO BROTHER-IN-LAWS AND THEIR FAMILIES. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Manoj Kulathoor, Mani Shornur and Akshayamol. ALIYANS IS RECTED BY RAJESH …

source

Related Articles

45 Comments

  1. ഇന്നത്തെ എപ്പിസോഡ് കണ്ടിട്ട് ഒരു സാധാരണ കുടുംബത്തിൽ നടക്കുന്ന ഒരു പ്രശ്നം അത് നന്നായി അവതരിപ്പിച്ചിട്ടുണ്ട്….❤❤❤

  2. വൃത്തികെട്ടവൻ ക്ലീ റ്റൊ ഞാൻ ആരുന്നെങ്കിൽ ഭർത്താവാണെന്ന് നോക്കില്ലാരുന്നു ചെപ്പക്കുറ്റി നോക്കി ഒന്ന് കൊടുത്തനേം

  3. ഇതുപോലെ ഉള്ളാ ഒരു കഥപാത്രം.. കുവൈറ്റിൽ ഉണ്ട് 🧐🧐🧐. 25 വർഷം ഒരു ജോലിക്ക് പോകില്ലാ റൂമിൽ ഇരിക്കുവാ 😀😀😀ചേച്ചി ജോലിക്ക് പോകും

  4. ആ കൊച്ചിനെ താഴെ ഒരു കിടക്ക ഇട്ടു അവിടെ കിടത്തി കൂടെ?
    ഈ രണ്ടു മലകളുടെ ഇടയിൽ അത് എങ്ങിനെ ഉറങ്ങുന്നു, ഈ ചൂടിൽ.
    ഞങ്ങൾ ഒക്കെ ചെറുപ്പത്തിൽ കുട്ടികളെ താഴെ കിടക്ക ഇട്ടു കിടത്തും.
    ഗൾഫ് il ആയതു കോണ്ട് a/c ഉണ്ടാകും. എന്നാലും. കുട്ടി കൾക്ക് വേണ്ടി മാത്രം a/ c ഓൺ ചെയേണ്ടേ?.

  5. ക്ളീറ്റോ നേ അറിയാല്ലോ… ഇനി മുതൽ പൈസ അയാളെ ഒഴിവാക്കി തങ്കം സ്വയം ചെയ്യൂ കാര്യങ്ങൾ

  6. പാൻ ഇല്ലാത്ത വീട്ടിൽ ഇത്രയും മേക്കപ്പ് ഇട്ടു കൊണ്ടിരിക്കുന്ന ഒരു പെണ്ണും പിള്ളേ ഞാൻ ആദ്യമായിട്ട് വേണ്ടത്

  7. പാർട്ടി ഉപേക്ഷിച്ചു വല്ല കൂലി പണിക്കും പോ ക്‌ളീറ്റോ.. 😂😂ഡെയിലി 1000 രൂപ വെച്ച് കിട്ടും 😂😂😜

  8. സ്വന്തം കുടുംബത്തിന് വേണ്ടി ഒന്നും ചെയ്യാൻ പറ്റാത്ത ക്‌ളീറ്റോ… എന്ത് കഷ്ടം.. ഒരിക്കലും ക്‌ളീറ്റന്റെ കയ്യിൽ ക്യാഷ് കാണുല 😊😂😂

  9. ഈ സീരിയൽ ഓരോ മനുഷ്യനും അനുഭവിക്കുന്ന അവസ്ഥ നന്നായി പറയാൻ ശ്രമിക്കുന്നുണ്ട് അതിനു ഒരു big salute❤❤❤😊😊

  10. തങ്കത്തിനെ പറഞ്ഞാൽ മതിയല്ലോ. ഇത്ര കാലമായിട്ടും ഭർത്താവിൻ്റെ സ്വഭാവം അറിയില്ലേ?അതറിഞ്ഞു വെച്ചു കൊണ്ട് പൈസ അയാൾടെ കയ്യിൽ കൊടുക്കാമോ? കന്നിനെ കയം കാണിക്കാമോ?😂😂😂😂

  11. ക്ലെറ്റോ ആണൊ ഇഷ്ടം മാത്രം എന്ന serialil മഹേഷിൻ്റെ അച്ഛൻ role cheyunne

  12. ആകെ എനിക്ക് ദേഷ്യം വരുന്നത് ക്‌ളീറ്റോടെ ഈ സ്വഭാവമാ. സ്വന്തം ആയിട്ട് ഒന്നും ഉണ്ടാക്കേം ഇല്ല ഉള്ളത് നശിപ്പിക്കേം ചെയ്യും. 😡

  13. ഇങ്ങനെ നശിച്ച ഒരു ക്ളീറ്റോ നെ വെറുത്തു പോയി.. ശവം 👎🏻👎🏻

Leave a Reply

Your email address will not be published. Required fields are marked *

Back to top button