🔆 3.KW സോളാർ എന്ത് വില വരും? 🔆
3kW Solar System Cost & Best Users: Is It Right for You?”
How Much Does a 3kW Solar System Cost? And Who Can Use It?
Thinking about going solar but unsure about the cost? In this video, we break down the price of a 3kW solar system, including installation and potential savings. Plus, we’ll explore who can benefit most from this system—whether you’re a homeowner, a small business, or living off-grid.
Is a 3kW system right for you? Watch now to find out! Don’t forget to like, comment, and subscribe for more solar insights! ☀️🔋
#SolarPower #SolarEnergy #SolarPanels #RenewableEnergy #GreenEnergy #SolarSystem #HomeSolar #SolarInstallation #GoSolar #SaveOnElectricity #CleanEnergy #SustainableLiving #SolarSavings #SolarForHome #EnergyEfficiency
#SolarsystemPriceRange
#3kwsolarsystem #3kwsolarprice
#solarprice
#invertercarepayyanur
source
0 Safety sense, no hand rails
5 കിലോ വാട്സ് ഉള്ള ഒരു സോളാർ വൈദ്യുതി പാനൽ വീട്ടിൽ ഘടിപ്പിക്കുവാൻ എന്ത് ചെലവ് വരും അതിന് എത്ര രൂപ സബ്സിഡി ലഭിക്കും സബ്സിഡി കീഴ്ച ശേഷം എത്ര രൂപ ചെലവ് വരും കമന്റ് ബോക്സിലൂടെ പറയാമോ
3 phase inverter ആണോ 3 phase connection ഉള്ള വീട്ടിൽ 3kw panel സെറ്റ് ചെയ്യാൻ ഉപയോഗിക്കേണ്ടത്?
Sir vguard solsmart 1500 mppt offgrid wala kidhar milega
Vguard nte Solsmart 5kw per day production ethra units varunnind? Ampier kuravaayath kond unit kurayum enn kelkkunnu? Shariyaano?
നിലവിൽ സിങ്കിൾ ഫേസ് ആണ്. കുറച്ച് വർഷം കഴിഞ്ഞാൽ 3 ഫേസിലേക്ക് മാറേണ്ടിവരും ഇപ്പോൾ 3kw system വെച്ചാൽ പിന്നീട് പ്രശ്നം ഉണ്ടാകുമോ
ഈ വിഡിയോയിൽ പറഞ്ഞത് പോലെ 3K or 3.5k ബിൽ രണ്ടു മാസം കൂടി വരുന്നവർക്ക് വച്ചാൽ നഷ്ടമാണ് ഇത്. കണക്ക് നോക്കാം. അധിക installers ഉം 3kv സോളാർ വയ്ക്കാൻ ആവശ്യപ്പെടുന്നത് മെറ്റൽ structure അടക്കം ഏകദേശം 2.6L ആണ്. അതിൽ 80K സബ്സിഡി കിട്ടിയാൽ ബാക്കി 1.8K. അപ്പോൾ വർഷത്തിൽ 25K ബിൽ അടക്കുന്നവർക്ക് RoI കിട്ടുന്നത് 7 വർഷം കഴിഞ്ഞിട്ട്. ഇനി അത് 6 വർഷം എന്നു തന്നെ കരുതിയാലും ആദ്യം കൊടുത്ത 2.5L ഏതെങ്കിലും MF ലോ, ഡിജിറ്റൽ ഗോൾഡിലോ invest ചെയ്താൽ 6 വർഷത്തിൽ മിക്കവാറും 100% return കിട്ടും. അപ്പോൾ 6 വർഷം കൊണ്ട് ഉണ്ടാവുന്ന RoI എന്നത് 10 or 12 വർഷമായി മാറും. സോളാർ വയ്ക്കുന്നതിന് മുമ്പ് ഇതൊക്കെ കണക്ക് കൂട്ടുക.
കെഎസ്ഇബി billing structure മാറ്റാൻ ചാൻസ് ഉണ്ടോ….
അങ്ങനെ വന്നാൽ നഷ്ടം അകില്ലേ
2 lakhs bank itta 1500 interest kittum. 2 months nu 3000 . Bill adakan athu mathy. Pinne ithinte cleaning maintenance ellam masam 500 roopa minimum venam
10k രൂപ ബിൽ ഇല്ലാത്തവർ സോളാർ വെക്കുന്നത് നഷ്ടമാണ്
ഇഷ്ടപെട്ടാൽ like ചെയ്ത് share ചെയ്യാൻ മടികാണിക്കല്ലേ
3kw solar price, very good information, എത്ര രൂപ വരെ kseb ബില്ല് വരുന്നവർക്ക് support ചെയ്യും?