Aliens

ALIYANS – 1055 | Edition’s Book 04 | Comedy Serial



Aliyans is a Family Comedy Sitcom of Kaumudy TV. ITS ABOUT THE LOVE – HATE RELATIONSHIP BETWEEN TWO BROTHER-IN-LAWS AND THEIR FAMILIES. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Manoj Kulathoor, Mani Shornur and Akshayamol. ALIYANS IS RECTED BY RAJESH …

source

Related Articles

49 Comments

  1. അർജുനും ആ മരങ്ങോടത്തിയും അളിയൻസിൽ വേണ്ട, ഒഴിവാക്കൂ, പ്രേക്ഷകർ Reject ചെയ്യും

  2. കർഷകശ്രീ അവാർഡ് കൊടുക്കുന്നത് ഗവണ്മെന്റ് അല്ല.. മലയാള മനോരമ ആണ്..പോലീസ്കാരനും അറിയത്തില്ല.. രാഷ്ട്രീയക്കാരനും അറിയത്തില്ല 😁😁

  3. രണ്ടു തല്ലിപ്പൊളി എപ്പിസോഡുകൾ ഒരു കഥയുമില്ല ഒന്നുമില്ല . ലോജിക് എന്നത് തൊട്ടു തീണ്ടിയില്ലാത്ത കഥ

  4. ഇതെന്താ ഈ സീരിയലിൽ രണ്ടു പുതുമുഖങ്ങളെ കൊണ്ടുവന്നിട്ടു പ്രത്യേക ഒരു ട്വിസ്റ്റ്‌ അവരുടെ പേരിൽ പുതിയൊരു സീരിയലിനു തുടക്കം കുറിച്ചത് ഒന്നും മനസ്സിലാകുന്നില്ല അത്ഭുതം എന്തായാലും ആ സീരിയൽ കണ്ടു തുടങ്ങിയില്ല കാണട്ടെ .

  5. ഇത് ഒരു ഊ*** പരിപാടിയായി തുടങ്ങി ഒരു വെടിക്കെട്ട് l ടീമിന്റെ പരിപാടിയായി തുടങ്ങി മോശം മോശം

  6. ജോലിത്തിരക്കിന്റെ ഇടയിൽ ഞാൻ കാണുന്ന ഒരേയൊരു പ്രോഗ്രാമാണ് അളിയൻസ്. കഴിഞ്ഞ നാല് ദിവസമായി ഞാൻ എപ്പിസോഡ് കാണുന്നില്ല. കാരണം മറ്റൊന്നുമല്ല ഈ ഇടങ്ങേറിന്റെ പുസ്തകം തന്നെയാണ്. ഞങ്ങൾക്ക് ഇഷ്ടം കനകനെയും ക്ലീറ്റയേയും തങ്കത്തിനെയും ലില്ല, അവരുടെ കുടുംബം അവരുടെ ഇണക്കങ്ങൾ പിണക്കങ്ങൾ എന്നിവയാണ്…. അമ്മാവനെയും അമ്മായിയായും,. അമ്മയും. റൊണാൾഡോ… അങ്ങനെ അളിയൻസിന്റെ കുടുംബങ്ങളെ മുഴുവൻ ഇഷ്ടമാണ്.. ദയവു ചെയ്തു അതിന്റെ ഇടയ്ക്ക് മറ്റുള്ളവരെ കൊണ്ടുവരരുത്.. പുതിയ കഥാപാത്രങ്ങൾ വരുന്നതും പോകുന്നതും അളിയൻസിൽ പുതുമയല്ല… പക്ഷേ അവർ ആരും വെറുപ്പിക്കുന്നവരല്ല…. ഇനി ഇതുപോലെയുള്ള കഥാപാത്രങ്ങൾ കൊണ്ടുവന്ന ഞങ്ങളെ മടുപ്പിക്കരുത്…. തിങ്കളാഴ്ച മുതൽ പിന്നെയും അളിയൻസ് കണ്ടു തുടങ്ങാമല്ലോ എന്ന സന്തോഷത്തോടുകൂടി.. സ്നേഹത്തിന്റെ ഭാഷയിൽ…. അളിയൻസിനോട് എന്നും ഇഷ്ടം മാത്രം ❤

  7. വെക്കേഷൻ അല്ലെ, എല്ലാവരും കൂടി happy ആയിട്ട് ഒരു ടൂർ പോകുന്നത് ഇട്ടുകൂടെ, വെള്ളമടിയും, വഴക്കും വേണ്ട. Only happy

  8. Plz വെറുപ്പിക്കല്ലേ ഞാൻ ഇത് കാണൽ നിർത്തുകയാണ് കാരണം ഇത്ര വെറുപ്പിക്കൽ ഇത് വരെ ഇല്ല

  9. ലില്ലിയുടെ ടോപിന്റെ കഴുത്തു ഒന്ന് ഒതുക്കി തൈച്ചാൽ കുറച്ചുകൂടെ ഭംഗി ആയിരിക്കും

  10. പുറത്ത് നിന്നു ആളുകളെ കൊണ്ടുവന്നു അളിയൻസു ഭംഗിയും ആസ്വാദ്യത എല്ലാം നഷ്ടപ്പെട്ട് പോയി.
    പഴയപോലെ തന്നെ മതി.

Leave a Reply

Your email address will not be published. Required fields are marked *

Back to top button