Aliens

ALIYANS – 1047 | Beef and fruit rurry Comedy Serial (Sitce) |



Aliyans is a Family Comedy Sitcom of Kaumudy TV. ITS ABOUT THE LOVE – HATE RELATIONSHIP BETWEEN TWO BROTHER-IN-LAWS AND THEIR FAMILIES. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Manoj Kulathoor, Mani Shornur and Akshayamol. ALIYANS IS RECTED BY RAJESH …

source

Related Articles

42 Comments

  1. തങ്കം ത്തിന്റ യും ലില്ലി യുടെ യും ഡ്രെസ്സ്. മാന്യമായല്ല. ഇറുക്കി യ. ഡ്രെസ്സു. കാരണം. ഇത്. കാണാൻ തോന്നില്ല

  2. പഴംപൊരിയും, ബീഫും എന്നു പറഞ്ഞപ്പോൾ തങ്ക ത്തിന്റെ വായിൽ നിന്ന് വെള്ളം വന്നു പുള്ളിക്കാരി കൈ വച്ച് മറച്ചു manage ചെയ്‌തു 😅😅

  3. Thankathine nighty ye kurichu paranjal thankam ath mattan sramikkathe pinne mikkavaraum angnae thanneyulla dress dharikkum.negative parayunnathuanju.pathrise Enna alk theere ishtamilla . Arenkilum enthenkilum paranjal pinne adutha episodil avare kollichu parayuka enna oru swabhavavum undu

  4. പ്രിയ അളിയൻസ് കുടുംബാംഗങ്ങളെ, നാളിതുവരെയുള്ള എല്ലാ എപ്പിസോഡുകളും കണ്ടിട്ടുള്ളവരാണ് ഞാനും എൻ്റെ ഭാര്യയും, നിങ്ങളുടെ ഓരോ എപ്പിസോഡിലെയും കാര്യവും കാര്യക്കേടുകളും വളരെ വിശാലമായ മനസ്സോട് കൂടി ആസ്വദിച്ചിട്ടുള്ളവരാണ് ഞങൾ. പക്ഷേ ഒരു ഭക്ഷണ വിഭവത്തെ പ്രമോട്ട് ചെയ്യാൻ മാത്രം ഒരു എപ്പിസോഡ് "ദുരുപയോഗിച്ചത്" കഷ്ടമായി എന്ന് പറയാതെ വയ്യ… ഒരു സാമുഹ്യ പ്രതിബദ്ധതയും വസ്തുതാപരമായ യുക്തിയും ഇല്ലാത്ത ഒരു വിഷയം ഈ വിധം അവതരിപ്പിച്ചത്, ചെറിയ ചെറിയ നുറുങ്ങു കാര്യങ്ങളിൽ നിഷ്കളങ്കമായ ഹാസ്യം പൊതിഞ്ഞു വിളമ്പിയിരുന്ന നിങ്ങളുടെ ഇമേജ് ഗ്രാഫ് താഴ്ത്തും എന്നുള്ളത് വസ്തുതയാണ്. നല്ലത് മാത്രം കേൾക്കാനെ ഏവർക്കും താൽപര്യം ഉള്ളുവെങ്കിലും ഇത്തരം വിമർശനം ഇനിയെങ്കിലും ഒന്നു ശ്രദ്ധിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. നിങൾ എല്ലാവരുടെയും മികച്ച തന്മയത്വമായ പ്രകടനം ഇനിയും വിജയകരമായി തുടരട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു, ആശംസിക്കുന്നു….

  5. മുട്ടയുംപാവക്കാതീയലിന്ഒപ്പംകഴിക്കുമോഎന്ന്തങ്കംചോദിച്ചതുകേട്ട്ചിരിവന്നു😂

  6. Superb episodes 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  7. എന്ത് വേഷം കെട്ടാനും ഈ രണ്ട് പെണ്ണുങൾ തയാറാണ് . പണം കിട്ടിയാൽ മതി.നല്ല സീരിയലുകളുടെ പേര് കളയാനുളള ഒരു മുതുകത്ത്.

  8. തലയോലപ്പറമ്പ് :.ഞങ്ങളുടെ നാട് അവിടെ എവിടെ യാതങ്കം കുഞ്ഞമ്മേടെ വീട്😂

  9. തങ്കത്തിന് ആഹാരം കാണുമ്പോൾ ഭയങ്കര ആക്രാന്തമാണ് എല്ലാവരുടെയും പാത്രത്തിൽകൈയ്യിട്ട വാരും

  10. 4:20 അമ്പട കേമാ തക്കുടു…😂 അമ്മാവനും അമ്മായിയും തർക്കിക്കുന്നത് കാണാൻ നല്ല രസം..😂😂

Leave a Reply

Your email address will not be published. Required fields are marked *

Back to top button