Aliens
ALIYANS – 1054 | Edition Book of Transplanting 03 | Comedy Serial
Aliyans is a Family Comedy Sitcom of Kaumudy TV. ITS ABOUT THE LOVE – HATE RELATIONSHIP BETWEEN TWO BROTHER-IN-LAWS AND THEIR FAMILIES. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Manoj Kulathoor, Mani Shornur and Akshayamol. ALIYANS IS RECTED BY RAJESH …
source
ഇനി മുതൽ കാണുന്നത് നിർത്തി, പറഞ്ഞു വിട് ഈ അളിയൻസിൽ നിന്നും ആ പുത്തൂസുക്കളെ
തുടർക്കഥകൾ വേണ്ട ❌❌❌❌
തുടർക്കഥകൾ വേണ്ട ❌❌❌❌
lili urakathil ninnum Eneet parayunnapole thanne und
പുതിയ ആളുകളെ തിരുമി കെറ്റി അളിയൻസ് കുളം ആക്കരുത് 🙏
ആളു കൂടിയാൽ പാമ്പ് ചാവില്ല എന്ന ഒരു പഴമൊഴി ഉണ്ട് അളിയൻസിൽ നിങ്ങൾ മാത്രം മതി പുറത്തുനിന്നും ആരെയും പുതുതായി ഇറക്കണ്ട ഒന്നുമില്ലെങ്കിലും നിങ്ങളുടെ നിത്യജീവിതത്തിൽ നടക്കുന്ന സ്റ്റോറി ആയാലും ഞങ്ങൾ കാണും അതാണ് കാണുന്ന ഞങ്ങൾക്ക് ഇഷ്ടം
super episode…..i can't wait for the next episode…..katta waitng
Evarude series allathe thanne kaumudy il undu..athum poranju Aliyans nte episode il ulppeduthenda karyam undo
ചളി
ഇതു ഉപ്പും മുളക് സെക്കന്റ് …ഇനി ഇതു കണ്ടു എന്റെ ലൈഫിലെ ടൈം കളയാൻ താല്പര്യം ഇല്ല… With ❤ aliyans.. Gd by… Its only my opinion and my….
80/90 kids episode super ,2k episode thalli poli
Arjun &amrtha kidu
തല്ലി പൊളിച്ചു
Ippo aliyans poyi
If Tom and Jessy is in the cast, then I have to say bye bye to my favorite program Aliyans.
Please take away Tom and Jessy from Aliyans episodes. I beg 🙏
അലിയാൻസ് എന്റെ പ്രിയപ്പെട്ട പ്രോഗ്രാമാണ്. എന്നാൽ ഈ ടോമും ജെസ്സിയും പൂർണ്ണ പരാജയമാണ്. ടോമിന്റെയും ജെസിയുടെയും മോശം അഭിനയം. ഡയലോഗ് ഡെലിവറി നിരാശാജനകമാണ്. ദയവായി ആളുകളുടെ അലിയാനയെ മലിനമാക്കരുത്
ബോറാണ് പഴയതു തന്നെ നല്ലതു
അളിയൻസ് കാണുന്നത് നിർത്തുകയാണ്.
ഇങ്ങനെ ഉള്ള എപ്പിസോഡ് വേണ്ട…… നിങ്ങൾ മാത്രം മതി…. അതാ നല്ലത് 😔
ഒട്ടും കൊള്ളത്തില്ല
അളിയൻസ്
ലില്ലിയുടെ churitharNeck ബോർ ആണുട്ടോ
Maha bor
Vandi koduth vitekkunnu mandanmarano
Ee local set up serial kolamayi
ലില്ലി dressing ശ്രദ്ധിക്കു 10:57
Loga bor
Bore.
പുതിയ serial ന്റെ കഥാപാത്രങ്ങളെ ഇവിടെ പരിചയപ്പെടുത്തുന്നത് ആയിരിക്കും. അളിയന്‍സ് വഴി ആകുമ്പോള്‍ കുറച്ച് കൂടുതൽ പ്രേക്ഷകര്‍ മനസ്സിലാക്കും ഇവർ ആരാണെന്ന്. അതിന് വേണ്ടി ആയിരിക്കും ഈ introduction.
😂😂 nonsense
Aliyans poee 😂😂😂
Sorry to say…mairile serial anu..
പ്രേക്ഷകർ കാണുവാൻ ആകാംക്ഷയുള്ളതിന്റെയൊന്നും രണ്ടാം ഭാഗം ഉണ്ടാകില്ല,
ക്ലീറ്റോ എങ്ങനെയെങ്കിലും രണ്ടാക്കാൻ നോക്കിയതാണ് 😂😂
ക്ളീറ്റോ യുടെ അമ്മച്ചിയെ വരുത്ത് രണ്ടിനെയും പുറത്താക്കാം.
The stupidity of people who can’t understand the promotion of a new program is just too much irritating.
It's good
Aliyans. Puliyansayi. Njan. Kanunnathu. Nerthe
Aliyans epo oru variety thonunnu munp bore ayi thonni
ആകെ ഒരു ആശ്വാസം ആയിരുന്നു ഇത് അതും നശിച്ചു
പഴയതു പോലെ മതിയെന്ന് മാറ്റം നല്ലതാണെന്നു തോന്നുന്നില്ല 😢😢