Aliens
ALIYANS – 1046 | Fasting on Fasting | Comedy Serial (Sitce) |
Aliyans is a Family Comedy Sitcom of Kaumudy TV. ITS ABOUT THE LOVE – HATE RELATIONSHIP BETWEEN TWO BROTHER-IN-LAWS AND THEIR FAMILIES. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Manoj Kulathoor, Mani Shornur and Akshayamol. ALIYANS IS RECTED BY RAJESH …
source
❤🎉
റൊണാൾഡഇന്റ അനിയത്തിയാണോ താ ങ്കം രണ്ടും പേരും ഒരുപോലെ
❤❤❤❤
Super episode ❤
👍
അളിയൻസിന്റെ ഇതുവരെയുള്ള എപ്പിസോഡുകൾ മുടങ്ങാതെ കാണാറുണ്ട് എങ്കിലും ഇതുവരെ ഒരു കമന്റ്സും ഞാൻ ഇട്ടിട്ടില്ല പക്ഷേ ഇന്നത്തെ എപ്പിസോഡ് കണ്ടപ്പോൾ കണ്ണുനിറഞ്ഞുപോയി വളരെ നല്ല എപ്പിസോഡ് ആയിരുന്നു അഭിനന്ദനങ്ങൾ
A good effort.. മാതൃകാപരം.
❤😢
അനിത ചേച്ചി ഒരു രക്ഷയും ഇല്ല…. വെല്യ നടിമാർ വരെ മാറി നിൽക്കേണ്ടി വരും എന്താ അഭിനയം 👍👍👍👍👍👍
KLu. Enna sagadana ithin oru udhaharanam
Super ❤
ഇന്നത്തെ എപ്പിസോഡ് കണ്ട് കണ്ണ് നിറഞ്ഞുപോയി, നിങ്ങളെപ്പോലുള്ളവർ ഇനിയും മറ്റുള്ളവരെ സഹായിയ്ക്കുവാൻ മുന്നോട്ടു വരട്ടെ ദൈവം.
Aliyans il വരുന്നവര് എല്ലാം ജീവിച്ചു കാണിക്കുന്നതാണ് ഇതിന്റെ വിജയം. പുതിയ ആളും super.. dialogues എല്ലാം clear❤ കണ്ണും മനസ്സും നിറച്ച episode
Super ❤
ക്ലീറ്റോ സ്ക്രിപ്റ്റ് തകർത്തു
Super adipoli
ആദ്യമായി അഭിനയിക്കുക ആണെങ്കിലും ആ സ്ത്രീ അടിപൊളി യായി അഭിനയിച്ചു hats off 🎉🎉
Supper
ഒന്നും പറയാനില്ല അടിപൊളി എപ്പിസോഡ് 🥰👍👍👌👌അനിത അഭിനയിക്കല്ല ജീവിക്കുകയായ്രുന്നു 🙏തങ്കവും ലില്ലിയും പൊളിച്ചടുക്കി 🥰👍👍👌👌
Excellent
Super episode 🎉
This is real incident happened in my hometown😮
സൂപ്പർ 🎉🎉❤
Oru shooting. Aanenno. ; serial. Aanenno. Marannu. !!!!
🙏സൂപ്പർ 💗
സൂപ്പർ. അഭിമാനം… തങ്കവും ലില്ലിയും നിങ്ങളും നിങ്ങളുടെ കുടുംബ ശ്രീ യൂണിറ്റിലെ അംഗങ്ങളും നമ്മുടെ മനസ് നിറച്ചു അനിത ആയിട്ട് വന്ന കുട്ടി സൂപ്പർ ഒർജിനൽ ആണെന്നെ തോന്നു അഭിനയിക്കുകയാണെന്ന് തോന്നില്ല. ആ മക്കളും. നല്ല സന്ദേശം നല്ല അവതരണം കണ്ണും മനസും നിറഞ്ഞു 🥰🥰🥰
പിന്നെ ആ ക്ളീറ്റോ എന്ന് പറയുന്ന ജോലികള്ളൻ തട്ടിപ്പ് വീരൻ അവൻ എന്തിനാണ് രാഷ്ട്രീയം എന്നും പറഞ്ഞു നടക്കുന്നത് ഒരു പെണ്ണ് കരഞ്ഞു അതിന്റ ദയനീയ അവസ്ഥ പറയുമ്പോൾ അതിന്റ കെട്ടിയോൻ അവരുടെ പാർട്ടി വിട്ട് അടുത്ത പാർട്ടിയിൽ ചാടിയ കഥ ആണോ പറയുന്നത് അയ്യാൾ നിങ്ങളുടെ കൂതറ പാർട്ടിയിൽ ഉണ്ടായാലും ക്ളീറ്റോയ്ക്ക് ഒന്നും ചെയ്യാൻ പറ്റില്ല. ക്ളീറ്റോ ചോദിച്ചാൽ ആരാ കാശ് കൊടുക്കുന്നത്. ക്ളീറ്റോ പോയി വല്ല പൊട്ട കിണറ്റിലും ചാടിക്കോ അതാണ് നല്ലത് തങ്കം ക്ളീറ്റോ ഇല്ലേലും അന്തസിന് ജീവിച്ചോളും
അവസാന രംഗത്ത് ഇതൊരു പ്രോഗ്രാം ആണെന്ന കാര്യം പോലും മറന്നുപോയി എന്നതാണ് സത്യം.. എല്ലാ ദിവസവും നമ്മൾ അളിയൻസ് കാണാൻ വരും ഇന്ന് അളിയൻസ് ഞങ്ങളുടെ മനസ്സിലേക്ക് കയറിവന്നു ❤. ആ വാടക കൊടുക്കാനുള്ള സ്ത്രീ എന്തൊരു നച്യുറൽ അഭിനയം ❤️😊
ക്ലിറ്റച്ഛന്റെ സ്ക്രീപ്റ്റ് പൊളിച്ചു.. ഹൃദസ്പർശിയായ കഥ.. 👍👍👌👌🥰🥰🥰🌹🌹🌹
Super👍
കിടു എപ്പിസോഡ് നല്ല മാതൃക ആയ വിഷയം നല്ല ആക്ടിങ്