Health

തേങ്ങാ കഴിച്ചാൽ കൊളസ്‌ട്രോൾ കൂടുമോ ?



തേങ്ങാ കഴിച്ചാൽ കൊളസ്‌ട്രോൾ കൂടുമോ ? Coconut Cholesterol For More Information Click on: …

source

Related Articles

38 Comments

  1. വറുത്തരച്ച കറി ചെറുപ്പം മുതൽ കഴിച്ചിട്ട് യാതൊരു സൈഡ് അഫ്‌ട്ട് തോന്നിയിട്ടില്ല,
    വറുത്ത മീൻ, ഉണക്ക മീൻ വറുത്തു കഴിച്ചാലും നെഞ്ചേരിച്ചാൽ ഉണ്ടാകും, അനുഭവം!

  2. ഒരു മുറി തേങ്ങ എന്ന് പറയുന്നതും അര മുറി തേങ്ങ എന്ന് പറയുന്നതും തമ്മിൽ എന്തെങ്കിലും മിസ്റ്റേക് ഉണ്ടോ…?

  3. എന്റെ ഹാർട്ട് അറ്റാക്ക് വന്നു.. പെരിയാർ മെഡിക്കൽ കോളേജിൽ ചികിത്സ കഴിഞ്ഞു തിരിച്ചു വരുന്ന നേരം.. ഒഴിവാക്കേണ്ട ഭക്ഷണത്തെ കുറിച്ചുള്ള.ലിസ്റ്റിൽ..തേങ്ങ ഉണ്ടല്ലോ🤔

  4. എന്റെ വീട്ടിൽ കുഞ്ഞുന്നാൽ മുതൽ കാണുന്നതാണ് ഒരു ദിവസം മൂന്നോ നാലോ തേങ്ങായെങ്കിലും വേണം,കറികൾക്കും പലഹാരങ്ങൾക്കുമായി
    എന്റെ മുത്തശ്ശി മരിച്ചത് 100ആം വയസ്സിൽ, മുത്തശ്ശനും അച്ഛനും മരിച്ചത് 90 വയസ്സിനുശ്ശേഷം , അമ്മ 85 ലും ആരോഗ്യത്തോടെ തേങ്ങാ ചേർത്തുള്ള വിഭവങ്ങളും കഴിക്കുന്നു 😂😂😂

  5. ഓരോ നാട്ടിലും പരക്കെ പ്രചരിക്കുന്ന ഒരു ചിന്തയാണ് സർ ഇപ്പോൾ മാറ്റി തന്നത് നന്ദി

Leave a Reply

Back to top button