Aeronautical

🇮🇳💪ലോക രാജാവ് 😍😲 | Defence Technology



India’s Prachand, the Light Combat Helicopter (LCH) built by HAL under the vision of PM Narendra Modi’s Atmanirbhar Bharat and Make in India, is rewriting the rules of high-altitude warfare. Approved by Defence Minister Rajnath Singh, this attack helicopter stands as a proud symbol of Indian Army and Air Force military innovation, capable of combat at 16,000+ ft where rivals fall short — Prachand is patriotism in flight!

About the Channel:
exciting CLOUDS is a Malayalam-language channel exploring global and national wonders — from geopolitics and defense to incredible technology and rare discoveries. Focused on geopolitics, defense, curiosity-rich storytelling, we bring you content that’s informative for all, especially UPSC/PSC aspirants, defense followers, travelers, and knowledge seekers. Subscribe for a new perspective — from the sky, through the clouds.

#Prachand #LightCombatHelicopter #IndianArmy #IndianAirforce #HAL #MakeInIndia #AtmanirbharBharat #RajnathSingh #NarendraModi #MilitaryInnovations #AttackHelicopter #excitingclouds #malayalam @excitingclouds

source

Related Articles

42 Comments

  1. Apache vs prachand … Nmml indakiya oru LCH aahn prachand…abhimanam ind but ath apache kaalum far better aahn ennonum thalli marikalle kutta…indavum bhavyil lokarajyangalod kidapidakan sadhanagal ipo aayitilla… thallinoke oru paridhi elledi

  2. ഇവന്മാർ ഇതൊന്നു ഉപയോഗിച്ച് തെളിയിക്കട്ടെ. Apache ഒക്കെ proved ആണ്. യുദ്ധത്തിൽ ഉപയോഗിച്ച്

  3. ഇവന്മാർ ഇതൊന്നു ഉപയോഗിച്ച് തെളിയിക്കട്ടെ. Apache ഒക്കെ proved ആണ്. യുദ്ധത്തിൽ ഉപയോഗിച്ച്

  4. ഇവന്മാർ ഇതൊന്നു ഉപയോഗിച്ച് തെളിയിക്കട്ടെ. Apache ഒക്കെ proved ആണ്. യുദ്ധത്തിൽ ഉപയോഗിച്ച്

  5. സുഹൃത്തേ ഇന്ത്യ തദേശീയമായി ഉണ്ടാക്കി എന്നു പറഞ്ഞാൽ,ഇപ്പോൾ വരും കമെന്റുമായി ഹൃദയം വേറെ ആണ് ചിറകു വേറെ ആണ് ലൈറ്റ് വെയിറ്റ് ആണേൽ ഡ്രോൺ ആല്ലേ നല്ലത്. ഇത് അയൽ രാജ്യം ഉണ്ടാക്കിയാൽ അവർ അടിപൊളി. ടെക്നോളജി വെല്ലാൻ കഴിയില്ല എന്ന് ഒരു ചുക്കും അറിയാത്ത കുറെ കമന്റോളികൾ 😂.

  6. മതേതരത്വത്തിന്റെ തകർച്ച വരുത്തുന്ന ഇത്തരം നിർമ്മാണങ്ങൾ സുപ്രീം കോടതി ഉടൻ ഇല്ലാതാക്കുന്നതാണ് 😅

  7. ഒരുപാട് മേലേക്ക് ഹെലികോപ്റ്റർ പറന്നാൽ എന്താണ് ഗുണം മിസൈൽ വച്ചും stingrr വച്ചും അടിച്ചിടാൻ പറ്റില്ലേ.

  8. സുഹൃത്തേ….. ദയവ്ചെയ്ത് ഇന്ത്യക്കാർക്ക് അഭിമാനിക്കാനുള്ളതൊന്നും പോസ്റ്റ് ചെയ്യരുത് …. ഞങ്ങൾക്ക് കൂറുള്ളത് മറ്റൊരു രാജ്യത്തിനോടാണ് . അതുകൊണ്ട് ഞങ്ങളുടെ കുരുപൊട്ടിയൊലിച്ച് പൃഷ്ടം വൃത്തികേടാകും……

    നിർത്തൂ ………

  9. അപ്പച്ചേ ഹെവി ആണ് ടാങ്ക് കാൾ വരെ അതിൽ കാരി ചെയ്യാൻ കഴിയും എന്നാൽ പ്രചണ്ഡ ലൈറ്റ് വൈറ് ആണ് ഡ്രോൺ അതിലും ഉയരത്തിൽ പറക്കും എന്ന് വെച്ച്

  10. ❤Great congratulations ❤thanks ❤
    I LOVE INDIA 🇮🇳
    I LOVE MODI JI
    ONE EARTH 🌎 ONE FAMILY
    ❤ONE EARTH 🌎 ONE LAW
    ❤ONE EARTH 🌎 ONE FUTURE
    MARCOS 5

  11. ഹൃദയം (Engine ) ഫ്രാൻസ് ന്റേതാണെന്ന് മാത്രം (Safran )

    നമ്മൾ അന്ധമില്ലാത്ത രാജ്യസ്നേഹത്തിന് പകരം scientific ആയി സംസാരിച്ചു ശീലിക്കേണ്ട തുണ്ട്…

    Mangalyan, ചന്ദ്രയാൻ, സുനിത വില്ല്യം സ്, ചൈനയേക്കാൾ ശക്തമായ ടെക്നോളജി…. ഹോ സഹിക്കാൻ വയ്യ.

  12. പ്രചണ്ട് ഒരു ലൈറ്റ് വെയിറ്റ് അറ്റക് ഹെലികോപ്റ്റർ ആണ്
    അപച്ചേ ഒരു ഹെവി അറ്റക് ഹെലികോപ്റ്ററും ആണ്

Leave a Reply

Your email address will not be published. Required fields are marked *

Back to top button